australian prime minister shares light moment with indian wicket keeper rishabh pant<br />ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ടിം പെയ്‌നിനെയടക്കം പലരെയും സ്ലെഡ്ജ് ചെയ്ത് പ്രകോപിപ്പിച്ച് ഔട്ടാക്കാന്‍ താരം ശ്രമം നടത്തിയിരുന്നു. പെയ്‌നും പന്തും തമ്മിലായിരുന്നു മുഖ്യപോര്. കഴിഞ്ഞ ദിവസം ഇന്ത്യ, ഓസ്‌ട്രേലിയ ടീമുകള്‍ ഓസീസ് പ്രധാനമന്ത്രിയായ സ്‌കോട്ട് മോറിസണിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദര്‍ശിച്ചപ്പോഴും ശ്രദ്ധാകേന്ദ്രം പന്തായിരുന്നു.<br />